2009 ഏപ്രിൽ 4, ശനിയാഴ്‌ച

ഒരുവരിയില്‍ ചിലത്

ഒരുവരിയില്‍ ചിലത്
പലപ്പോഴും
ഓര്‍ത്തുവയ്ക്കാറുണ്ട്
പ്രണയം എന്നോ
മരണമെന്നോ
വിളിക്കാതെ .
ഏത് രത്രിയിലാകം
ഓര്‍മ്മകളൊക്കെയും
കണ്ടുമുട്ടിയത്‌
പരിചയമില്ലെന്ന് പറഞ്ഞ്
നടന്നകന്നത്‌ .
ആ ആര്‍ക്കറിയാം.


എം.സങ്

3 അഭിപ്രായങ്ങൾ:

  1. താങ്കളുടെ കവിതകണ്ടു.മുമ്പ്‌ പരിചയമുള്ളതാണ്‌
    അക്ഷരത്തെറ്റ്‌ ശ്രദ്ധിക്കണേ.പുതിയ രചനകള്‍
    പ്രതീക്ഷിക്കുന്നു.----ശശിധരന്‍ കുണ്ടറ.

    മറുപടിഇല്ലാതാക്കൂ
  2. പ്രണയം എന്നോ
    മരണമെന്നോ
    വിളിക്കാതെ .
    ithu ente oru kavithayude title aanallo.

    മറുപടിഇല്ലാതാക്കൂ