ഒരു തുള്ളിയില്‍
ഒരു കടലുണ്ട്
നിന്റെ
ഹൃദയം പോലെ
എന്റെ പ്രണയം
പോലെ!
പ്രാണനില്‍
ചേര്‍ത്തു വയ്ക്കും
വാക്കിന്
അഭയം പോലെ!
ജലം
ആദിയായ്
അനാദിയായ്
നമ്മില്‍
നനയുന്നുണ്ട്
നാമായ്
നിറയുന്നുണ്ട്!
ജലം
സമുദ്രമായ്
തെളിഞ്ഞ
കായലായ്
വെന്ത രാവെ
നനച്ച
വര്‍ഷമായ്
അദൃശ്യ
സ്പര്‍ശമായ്
അലിഞ്ഞു
ചേരുന്നു!
ഒരു കടലുണ്ട്
നിന്റെ
ഹൃദയം പോലെ
എന്റെ പ്രണയം
പോലെ!
പ്രാണനില്‍
ചേര്‍ത്തു വയ്ക്കും
വാക്കിന്
അഭയം പോലെ!
ജലം
ആദിയായ്
അനാദിയായ്
നമ്മില്‍
നനയുന്നുണ്ട്
നാമായ്
നിറയുന്നുണ്ട്!
ജലം
സമുദ്രമായ്
തെളിഞ്ഞ
കായലായ്
വെന്ത രാവെ
നനച്ച
വര്‍ഷമായ്
അദൃശ്യ
സ്പര്‍ശമായ്
അലിഞ്ഞു
ചേരുന്നു!
ചെറുതെങ്കിലും ജലം നന്നായിട്ടുണ്ട് കവിതയിലേക്കുള്ള ഒരുനടപ്പാത ഇതില്‍ കാണാന്‍കഴിയുന്നു പുതിയ മലയാള കവിത പരീക്ഷണ ശാലയിലെ പാറ്റയെ പോലെയാണ് പരീക്ഷണത്തിന് ഒടുവില്‍ കവിതയുടെ മരുന്ന് എടുത്തു മാറ്റപ്പെട്ട അവശിഷ്ടമായ് അത് വായനക്കാരിലേക്ക് എത്തുന്നു അവര്‍ അത് മുനിസിപ്പാലിറ്റിയുടെ ചവറ് കൂനയിലേക്ക് തള്ളുന്നു . കവിത ജീവിതത്തോട് നീതിപുലര്‍ത്തുമ്പോള്‍ വായനക്കാരന് അവന്റെ നെഞ്ചോടു ചേര്‍ത്തു വയ്ക്കും തീര്ഛയായും അങ്ങനെ എത്തപ്പെടുന്ന കവിതയ്ക്കെ ,കവിക്കെ നിലനില്‍പ്പുള്ളൂ.താങ്കള്‍ക്കും അതിന് ആവട്ടെ.
മറുപടിഇല്ലാതാക്കൂസന്ദര്ശനത്തിലും അഭിപ്രായത്തിലും സന്തോഷിക്കുന്നു .
മറുപടിഇല്ലാതാക്കൂ