POEMS OF WATER DREAMS പ്രണയ കവിതകള്‍
2009 മേയ് 7, വ്യാഴാഴ്ച
തിള
തിളയ്ക്കുന്നു
വാക്കുകള്‍
ഒരു വരിയില്‍
നിന്ന്
ഒരു സമുദ്രത്തിലേക്ക്
ഒരു ഹൃദയത്തിലേക്ക്
ഓര്‍മ്മകളിലേക്ക്
നിന്നിലേക്ക്
എന്നിലേക്ക്
നമ്മിലേക്ക്
കുഞ്ഞുങ്ങളിലേക്ക്.
അവരുറങ്ങുന്നു
സ്വപ്നം കാണുന്നു
നമ്മളും.
2 അഭിപ്രായങ്ങൾ:
ശ്രീ
2009 മേയ് 7, 6:26 AM-ന്
സ്വപ്നം കാണണം...
തുടരട്ടെ...
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
Unknown
2009 മേയ് 7, 7:03 AM-ന്
nandi
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സ്വപ്നം കാണണം...
മറുപടിഇല്ലാതാക്കൂതുടരട്ടെ...
nandi
മറുപടിഇല്ലാതാക്കൂ